മാടായി കോളജ് നിയമന വിവാദം; പ്രതിപക്ഷ നേതാവുമായി കോൺഗ്രസ് നേതാക്കളുടെ കൂടിക്കാഴ്ച
രാഘവനെതിരെ പ്രതിഷേധിച്ചതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ടവരാണ് കൂടിക്കാഴ്ചക്കെത്തിയത്
കണ്ണൂർ: മാടായി കോളജ് വിഷയത്തിൽ എം.കെ രാഘവൻ എംപിക്കെതിരെ പ്രതിഷേധിച്ച കോൺഗ്രസ് നേതാക്കൾ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തുന്നു. കണ്ണൂർ ഗസ്റ്റ് ഹൗസിലാണ് കൂടിക്കാഴ്ച.
രാഘവനെതിരെ പ്രതിഷേധിച്ചതിൻ്റെ പേരിൽ പാർട്ടിയിൽ നിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട കെ.പി ശശി, കെ.വി സതീഷ്കുമാർ, വി.വി പ്രകാശൻ യൂത്ത് കോൺഗ്രസ് നേതാവ് ടി.വി നിതീഷ് എന്നിവരാണ് പ്രതിപക്ഷ നേതാവുമായി കൂടിക്കാഴ്ച നടത്തുന്നത്.
Next Story
Adjust Story Font
16