Quantcast

കായംകുളത്ത് സിപിഎമ്മിലും കോണ്‍ഗ്രസിലും കൊഴിഞ്ഞുപോക്ക്; സിപിഎം വിട്ട് 58 പേര്‍ ബിജെപിയില്‍

കോൺഗ്രസ് വിട്ട് 27 പേരും ബിജെപിയിൽ ചേർന്നിട്ടുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-01-06 14:37:49.0

Published:

6 Jan 2025 2:31 PM GMT

കായംകുളത്ത് സിപിഎമ്മിലും കോണ്‍ഗ്രസിലും കൊഴിഞ്ഞുപോക്ക്; സിപിഎം വിട്ട് 58 പേര്‍ ബിജെപിയില്‍
X

ആലപ്പുഴ: കായംകുളത്ത് സിപിഎമ്മിലും കോണ്‍ഗ്രസിലും കൊഴിഞ്ഞുപോക്ക്. സിപിഎം വിട്ട് 58 പേര്‍ ബിജെപിയില്‍ ചേര്‍ന്നു. പാര്‍ട്ടി വിട്ടതില്‍ സിഐടിയു ഹെഡ് ലോഡ് യൂണിയന്‍ ജില്ലാ ജോയിന്റ് സെക്രട്ടറിയും മൂന്ന് ലോക്കല്‍ കമ്മിറ്റി അംഗങ്ങളും അഞ്ച് ബ്രാഞ്ച് സെക്രട്ടറിമാരും 49 ബ്രാഞ്ച് അംഗങ്ങളും ഉള്‍പ്പെടുന്നു. കോണ്‍ഗ്രസ് വിട്ട 27 പേരാണ് ബിജെപി അംഗത്വമെടുത്തത്.

TAGS :

Next Story