Quantcast

ഏഴു ലക്ഷം കൈപ്പറ്റിയെന്ന് ആരോപണം: സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു

ഇന്നലെ ഇവരെ സിപിഎം പുറത്താക്കിയിരുന്നു

MediaOne Logo

Web Desk

  • Published:

    9 Dec 2021 11:02 AM GMT

ഏഴു ലക്ഷം കൈപ്പറ്റിയെന്ന് ആരോപണം: സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു
X

കുടുംബശ്രീയിൽ നിന്നും വ്യാജ ഒപ്പിട്ട് ഏഴു ലക്ഷം രൂപ കൈപ്പറ്റിയെന്ന ആരോപണത്തെ തുടർന്ന് സിപിഎം പഞ്ചായത്ത് അംഗം രാജിവെച്ചു. കണ്ണൂർ മുഴപ്പിലങ്ങാട് പഞ്ചായത്ത് അംഗവും സിപിഎം ബ്രാഞ്ച് അംഗവുമായിരുന്ന കെപി രാജമണിയാണ് രാജിവെച്ചത്. ഇന്നലെ ഇവരെ സിപിഎം പുറത്താക്കിയിരുന്നു.

TAGS :

Next Story