Quantcast

യുഡിഎഫ് നേതാക്കൾക്കെതിരെ കള്ളക്കേസെടുക്കാൻ സിപിഎം ശ്രമിക്കുന്നു; കെ.എം ഷാജി

കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത പൊലീസ് ഉദ്യോഗസ്ഥരെ സി പി എം ഭീഷണിപ്പെടുത്തുകയാണെന്നും കെ.എം ഷാജി ആരോപിച്ചു

MediaOne Logo

Web Desk

  • Published:

    5 May 2024 10:12 AM GMT

km shaji
X

കാസർകോട്: യു.ഡി എഫ് നേതാക്കൾക്കും പ്രവർത്തകർക്കുമെതിരെ സംസ്ഥാന വ്യാപകമായി കള്ളക്കേസ്സെടുക്കാൻ സി പി എം പോലീസിന് മേൽ സമ്മർദ്ദം ചെലുത്തുന്നുവെന്ന് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. കള്ളക്കേസെടുക്കാൻ കൂട്ടുനിൽക്കാത്ത ഉദ്യോഗസ്ഥരെ സി പി എം ഭീഷണിപ്പെടുത്തുകയാണ്. ഇതിൻ്റെ ഇരയാണ് ബോഡകം ഗ്രേഡ് എസ് ഐ വിജയൻ. സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്നും കെ.എം ഷാജി കാസർകോട് പറഞ്ഞു.

TAGS :

Next Story