ഭവന വായ്‌പയുടെ 5.34 ലക്ഷം ബാക്കി; അന്തരിച്ച എംഎല്‍എയുടെ ബാധ്യതകള്‍ എഴുതിത്തള്ളി സിപിഎം
നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി

അന്തരിച്ച എംഎല്‍എയുടെ ബാധ്യതകള്‍ എഴുതി തള്ളി. സിപിഎം ജില്ലാ സെക്രട്ടറിയറ്റ് അംഗവും കോങ്ങാട് എംഎല്‍എയുമായിരുന്ന കെ.വി. വിജയദാസിന്റെ ബാധ്യതകളാണ് എഴുതി തള്ളിയത്. വീട് നിർമാണത്തിൽ എടുത്ത വായ്പയുടെ മിച്ചം 5.34 ലക്ഷം എഴുതിത്തള്ളി. വാഹന വായ്പയുടെ ബാക്കിയുള്ള 11,000 രൂപയും എഴുതിത്തള്ളി. നിയമസഭാ സെക്രട്ടറിയേറ്റിന്റെ കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി
Next Story
Adjust Story Font
16