Quantcast

യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും

തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.

MediaOne Logo

Web Desk

  • Updated:

    2024-01-17 05:00:59.0

Published:

17 Jan 2024 4:23 AM GMT

crime branch,s fake ID case,youth congress fake ID case,breaking news malayalam,യൂത്ത് കോൺഗ്രസ്, വ്യാജ ഐ.ഡി കേസ്, ക്രൈം ബ്രാഞ്ച്,ബ്രേക്കിങ് ന്യൂസ് മലയാളം
X

തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് വ്യാജ ഐ.ഡി കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പരാതിയാണ് ക്രൈംബ്രാഞ്ച് അന്വേഷിക്കുക. പ്രത്യേക അന്വേഷണ സംഘത്തിന്റെ ശിപാർശയിലാണ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതിയിൽ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു.




TAGS :

Next Story