Quantcast

അശ്ലീല കമന്‍റ്; നടി മാലാ പാര്‍വതിയുടെ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു

മോശമായ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് യൂട്യൂബർക്കെതിരെയും പരാതിയുണ്ട്

MediaOne Logo

Web Desk

  • Updated:

    2025-01-08 05:09:18.0

Published:

8 Jan 2025 3:53 AM GMT

Maala Parvathi
X

തിരുവനന്തപുരം: അശ്ലീല കമന്‍റിട്ടയാൾക്കെതിരെ നടി മാലാ പാർവതി നൽകിയ പരാതിയിൽ സൈബർ പൊലീസ് കേസെടുത്തു. യൂട്യൂബ് ചാനൽ പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് താഴെ കമന്‍റിട്ടയാൾക്കെതിരെയാണ് പരാതി നൽകിയത്. മോശമായ ചിത്രങ്ങൾ പ്രചരിപ്പിച്ചതിന് യൂട്യൂബർക്കെതിരെയും പരാതിയുണ്ട് . തിരുവനന്തപുരം സൈബർ പൊലീസാണ് കേസെടുത്തത്.

Updating...



TAGS :

Next Story