Quantcast

കണ്ണൂർ നഗരത്തിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി

സ്‌പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

MediaOne Logo

Web Desk

  • Published:

    14 Dec 2021 12:10 PM GMT

കണ്ണൂർ നഗരത്തിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി
X

കണ്ണൂർ നഗരത്തിൽ ഗൃഹനാഥനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മക്കാനിക്ക് സമീപത്തെ ലംഹയിൽ റാസിക്കിനെ ( 70 ) ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്. വീട്ടിലുണ്ടായിരുന്ന ഭാര്യയും മകളും വിവരം പുറത്തറിയിച്ചില്ല. സ്‌പെഷൽ ബ്രാഞ്ചിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.

TAGS :

Next Story