Quantcast

വയനാട് ആദിവാസി യുവാവിന്റെ മരണം കൊലപാതകം; സഹോദരി ഭർത്താവടക്കം മൂന്ന് പേര്‍ പിടിയില്‍

മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനുവാണ് മരിച്ചത്

MediaOne Logo

Web Desk

  • Published:

    11 March 2025 8:10 AM

murder,kerala,Wayanad ,kerala,crime news,വയനാട്,ക്രൈം ന്യൂസ്,വയനാട്,ആദിവാസി യുവാവ്
X

വയനാട്: അമ്പലവയൽ തോമാട്ടുചാലിൽ ആദിവാസി യുവാവിന്റെ മരണം കൊലപാതകമെന്ന് കണ്ടെത്തൽ. മലയച്ചൻ കൊല്ലി ഉന്നതിയിലെ ബിനുവാണ് മർദനത്തിൽ പരിക്കേറ്റ് മരിച്ചത്.സംഭവത്തില്‍ മരിച്ച ബിനുവിന്‍റെ സഹോദരി ഭർത്താവ് വിനോദ് , അയൽവാസികളായ പ്രശാന്ത്, പ്രജിൽ ദാസ് എന്നിവരുടെ അറസ്റ്റ് രേഖപ്പെടുത്തി. മദ്യപാനത്തെ തുടർന്നുണ്ടായ വാക്കുതർക്കമാണ് മർദനത്തിലും മരണത്തിലും കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.

TAGS :

Next Story