പട്ടയഭൂമിയിലെ മരങ്ങളുടെ കണക്കെടുക്കാൻ റവന്യ വകുപ്പിന്‍റെ തീരുമാനം
പട്ടയഭൂമിയില്‍ നിന്ന് മുറിച്ചു മാറ്റിയ മരങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തും
പട്ടയഭൂമിയിലെ മരങ്ങളുടെ കണക്കെടുക്കാൻ റവന്യ വകുപ്പിൻറെ തീരുമാനം. കണക്ക് തയ്യാറാക്കാന്‍ റവന്യൂ വകുപ്പ് ലാന്‍ഡ് റവന്യൂ കമ്മീഷണർക്ക് നിർദേശം നല്‍കി. പട്ടയഭൂമിയില്‍ നിന്ന് മുറിച്ചു മാറ്റിയ മരങ്ങളുടെ വിവരങ്ങളും രേഖപ്പെടുത്തും.
Next Story
Adjust Story Font
16