'വികസനം സമാധാനം': വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പ്രചാരണ ജാഥ നടത്താൻ എൽഡിഎഫ്
ഡിസംബർ 7.8,9 തീയതികളിലാണ് ജാഥ
വിഴിഞ്ഞം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കായി പ്രചാരണ ജാഥ നടത്താൻ എൽഡിഎഫ്. 'വികസനം സമാധാനം' എന്നതാണ് ജാഥയുടെ മുദ്രാവാക്യം. ഡിസംബർ 7, 8, 9 തീയതികളിലാണ് ജാഥ. വർക്കലയിൽ ആരംഭിച്ച് വിഴിഞ്ഞത്ത് ജാഥ അവസാനിക്കും. മന്ത്രി പി.രാജീവ് ആണ് ജാഥയുടെ ഉദ്ഘാടനം.
ജാഥ ആർക്കും എതിരല്ലെന്നും സമരസമിതിയോടുള്ള അഭ്യർഥനയാണെന്നും ജനങ്ങളെ കാര്യം ബോധ്യപ്പെടുത്തുമെന്നും സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പറഞ്ഞു.
Next Story
Adjust Story Font
16