Quantcast

കാസർകോട് കെ.എസ്.ആർ.ടി.സിയിൽ ഡീസൽ ക്ഷാമം

കാഞ്ഞങ്ങാട് ഡിപ്പോയിൽ ഇന്നത്തേക്കുള്ള ഡീസൽ മാത്രമാണ് ബാക്കിയുള്ളത്

MediaOne Logo

Web Desk

  • Updated:

    2022-04-04 06:33:03.0

Published:

4 April 2022 5:31 AM GMT

Listen to this Article

കാസർകോട്: കാസർകോട് കെ.എസ്.ആർ.ടി.സിയിൽ ഡീസൽ ക്ഷാമം. ഡീസൽ പൂർണമായും തീർന്നു. കാഞ്ഞങ്ങാട് ഡിപ്പോയിൽ ഇന്നത്തേക്കുള്ള ഡീസൽ മാത്രമാണ് ബാക്കിയുള്ളത്. ഇന്ന് ഡീസൽ എത്തിയില്ലെങ്കിൽ നാളെ സർവീസ് മുടങ്ങും.



Updating...

TAGS :

Next Story