മോൻസന്‍റെ ചെമ്പോല പുരാവസ്തുവല്ലെന്ന് കണ്ടെത്തൽ
പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ ചെമ്പോല പുരാവസ്തുവല്ലെന്ന് കണ്ടെത്തൽ. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടേതാണ് കണ്ടെത്തൽ. പരിശോധിച്ച പത്ത് വസ്തുക്കളിൽ രണ്ടെണ്ണം മാത്രമാണ് പുരാവസ്തുക്കൾ. ലോഹവടിയും നാണയവും മാത്രമാണ് പുരാവസ്തു മൂല്യമുള്ളത്.
Summary : Discovery that Monson's copper is not an archetype
Next Story
Adjust Story Font
16