Quantcast

വീഡിയോ കോൾ വഴി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചു; യുവതിയുടെ പരാതിയിൽ ഇരട്ട സഹോദരന്മാർ പിടിയിൽ

പ്രേമം നടിച്ച് സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്നാണ് പരാതി

MediaOne Logo

Web Desk

  • Published:

    6 Nov 2024 2:20 PM GMT

Visa Fraud; A group including Indians arrested in Kuwait
X

മലപ്പുറം: പ്രേമം നടിച്ച് സ്വകാര്യ വീഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ ഇരട്ട സഹോദരന്മാർ പിടിയിൽ. മലപ്പുറം കാളികാവ് അഞ്ചചവിടി സ്വദേശികളായ ഹുസൈൻ (21) ഹസൈനാർ (21) എന്നിവരെയാണ് എടക്കര പൊലീസ് പിടികൂടിയത്. വീഡിയോ കോൾ വഴി ദൃശ്യങ്ങൾ പകർത്തി പ്രചരിപ്പിച്ചെന്നാണ് പരാതി.

TAGS :

Next Story