തുല്യ വോട്ട് വന്നതോടെ നറുക്കെടുപ്പ്; പഞ്ചായത്ത് ഭരണം യുഡിഎഫിന്
കോൺഗ്രസ് പ്രതിനിധി എ ബഷീർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
പത്തനംതിട്ട: ചിറ്റാർ ഗ്രാമപഞ്ചായത്ത് ഭരണം യുഡിഎഫിന് ലഭിച്ചു. കോൺഗ്രസ് പ്രതിനിധി എ ബഷീർ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.
ഇടതു- വലത് സ്ഥാനാർഥികൾക്ക് തുല്യ വോട്ട് വന്നതോടെ നറുക്കെടുപ്പിലൂടെയാണ് ബഷീറിനെ തെരഞ്ഞെടുത്തത്.
Next Story
Adjust Story Font
16