Quantcast

ദത്ത് വിവാദം: ഷിജു ഖാനെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ

വീഴ്ച പറ്റിയോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും എ.എ റഹീം പറഞ്ഞു.

MediaOne Logo

Web Desk

  • Published:

    25 Oct 2021 9:41 AM

ദത്ത് വിവാദം: ഷിജു ഖാനെ ന്യായീകരിച്ച് ഡി.വൈ.എഫ്.ഐ
X

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ ഷിജുഖാനെ ന്യായീകരിച്ച് ഡി.വൈ.എഫ്ഐ. സംസ്ഥാന സെക്രട്ടറി എ.എ റഹീം. ശിശുക്ഷേമ സമിതി നിയമലംഘനം നടത്തിയതായി ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. നിയമപരമായേ പ്രശ്നം പരിഹരിക്കാൻ കഴിയൂ. ഷിജുഖാൻ തെറ്റ് ചെയ്തിട്ടില്ല. സംഭവത്തിൽ ഡി.വൈ.എഫ്ഐ. അനുപമയ്‌ക്കൊപ്പമാണെന്നും എ.എ.റഹീം പറഞ്ഞു.

ശിശുക്ഷേമ സമിതി പ്രതികരിക്കാത്തത് നിയമപരമായ പരിമിതി കൊണ്ടാണ്.വീഴ്ച പറ്റിയോ എന്ന് സര്‍ക്കാര്‍ അന്വേഷിക്കണമെന്നും എ.എ റഹീം പറഞ്ഞു.

TAGS :

Next Story