തൃശൂരിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു
വാഴച്ചാൽ സ്വദേശി സത്യനാണ് ജ്യേഷ്ഠൻ ചന്ദ്രമണിയുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്
തൃശൂർ: അതിരപ്പിള്ളിയിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. വാഴച്ചാൽ സ്വദേശി സത്യനാണ് ജ്യേഷ്ഠൻ ചന്ദ്രമണിയുടെ വെട്ടേറ്റ് കൊല്ലപ്പെട്ടത്. മദ്യലഹരിയിലായിരുന്ന ചന്ദ്രമണിയുടെ ആക്രമണത്തിൽ സത്യൻ്റെ ഭാര്യക്കും പരിക്കേറ്റിട്ടുണ്ട്.
Next Story
Adjust Story Font
16