Quantcast

ആടിനെ അഴിക്കാൻ പോകുന്നതിനിടെ വയോധികൻ തെങ്ങ് വീണു മരിച്ചു

ചാലക്കുടി കൂടപ്പുഴ വേലായുധൻ (80) ആണ് മരിച്ചത്.

MediaOne Logo

Web Desk

  • Updated:

    2023-07-09 15:03:55.0

Published:

9 July 2023 2:48 PM GMT

ആടിനെ അഴിക്കാൻ പോകുന്നതിനിടെ വയോധികൻ തെങ്ങ് വീണു മരിച്ചു
X

തൃശൂർ: തെങ്ങ് കടപുഴകി വീണ് വയോധികൻ മരിച്ചു. ചാലക്കുടി കൂടപ്പുഴ വേലായുധൻ (80) ആണ് മരിച്ചത്. ആടിനെ അഴിക്കാൻ പാടത്തേക്ക് പോയ വേലായുധന്റെ ദേഹത്തേക്ക് തെങ്ങ് വീഴുകയായിരുന്നു. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

TAGS :

Next Story