Quantcast

തിരുവനന്തപുരത്ത് എഞ്ചിനീയറിങ് വിദ്യാർഥി ട്രെയിനിൽനിന്ന് വീണു മരിച്ചു

മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ് മരിച്ച സുജിത്ത്

MediaOne Logo

Web Desk

  • Published:

    27 Oct 2024 12:04 PM GMT

Engineering student dies after falling from train in Thiruvananthapuram
X

തിരുവനന്തപുരം: മംഗലപുരത്ത് എഞ്ചിനീയറിങ് വിദ്യാർഥി ട്രെയിനിൽനിന്ന് വീണു മരിച്ചു. മുട്ടത്തറ സ്വദേശി സുജിത്ത് (20) ആണ് മരിച്ചത്.

മലപ്പുറത്ത് എഞ്ചിനീയറിങ് കോളജിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥിയാണ് സുജിത്ത്.

TAGS :

Next Story