എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി കോൺഗ്രസ് വിട്ട് സി.പി.ഐയിൽ ചേർന്നു
പി.വി ലാജുവാണ് സി.പി.ഐയിൽ ചേർന്നത്.
കൊച്ചി: എറണാകുളം ഡി.സി.സി ജനറൽ സെക്രട്ടറി പി.വി ലാജു കോൺഗ്രസ് വിട്ട് സി.പി.ഐയിൽ ചേർന്നു. അതേസമയം ലാജു രണ്ടു വർഷമായി പാർട്ടിയിൽ സജീവമായിരുന്നില്ലെന്ന് ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. ഇക്കാരണത്താൽ ഇദ്ദേഹത്തിന്റെ പാർട്ടി നടപടി എടുത്തിരുന്നുവെന്നും ഷിയാസ് പറഞ്ഞു.
Next Story
Adjust Story Font
16