കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ രോഗി മരിച്ച സംഭവം; വ്യാജ ഡോക്ടർ പിടിയിൽ
ചികിത്സിച്ച അബു എബ്രഹാം ലൂക്ക എന്നയാളാണ് പിടിയിലായത്
കോഴിക്കോട്: ഫറോക്ക് കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിൽ രോഗി മരിച്ച സംഭവത്തിൽ വ്യാജ ഡോക്ടർ പിടിയിൽ. ചികിത്സിച്ച അബു എബ്രഹാം ലൂക്ക എന്നയാളാണ് പിടിയിലായത്. ബിരുദമില്ലാതെയാണ് ഇയാൾ ജോലി ചെയ്തിരുന്നത്.
Next Story
Adjust Story Font
16