Quantcast

സലിം കുമാറിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ വ്യാജ പോസ്റ്റ്: പൊലീസ് കേസെടുത്തു

സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെയാണ് പോസ്റ്റുകൾ

MediaOne Logo

Web Desk

  • Published:

    11 July 2024 3:10 PM GMT

Fake post against Suresh Gopi in the name of Salim Kumar: Police registered a case,latest news malayalamസലിം കുമാറിന്റെ പേരിൽ സുരേഷ് ഗോപിക്കെതിരെ വ്യാജ പോസ്റ്റ്: പൊലീസ് കേസെടുത്തു
X

എറണാകുളം: നടൻ സലിം കുമാറിന്റെ പേരിൽ സമൂഹമാധ്യമങ്ങളിൽ നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ വ്യാജ പോസ്റ്റ്. സുരേഷ് ഗോപിയുടെ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെയാണ് പോസ്റ്റുകൾ പ്രചരിപ്പിക്കുന്നത്. സലിംകുമാറിന്റെ പരാതിയിൽ വടക്കേക്കര പൊലീസ് കേസെടുത്തു.

TAGS :

Next Story