Quantcast

മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട്

നബീസ അബൂബക്കർ എന്നയാളുടെ വോട്ടാണ് മറ്റൊരാൾ ചെയ്തത്

MediaOne Logo

Web Desk

  • Published:

    13 Nov 2024 3:18 PM GMT

മേപ്പാടി മുണ്ടക്കൈ ദുരന്തബാധിതര്‍ക്കായുള്ള ബൂത്തില്‍ കള്ളവോട്ട്
X

വയനാട്: വയനാട് മേപ്പാടിയിൽ മുണ്ടക്കൈ ദുരന്തബാധിതർക്കായുള്ള ബൂത്തിൽ കള്ളവോട്ട് രേഖപ്പെടുത്തി. നബീസ അബൂബക്കർ എന്നയാളുടെ വോട്ടാണ് മറ്റൊരാൾ ചെയ്തത്.168-ാം നമ്പർ ബൂത്തില്‍ അഞ്ചുമണിയോടെ വോട്ട് ചെയ്യാന്‍ എത്തിയപ്പോഴാണ് മറ്റൊരാള്‍ നേരത്തേ വോട്ട് ചെയ്ത വിവരം ഇവർ അറിയുന്നത്. തുടർന്ന് വോട്ട് രേഖപ്പെടുത്താതെ മടങ്ങുകയായിരുന്നു




TAGS :

Next Story