മകളെ വിവാഹം ചെയ്തു കൊടുത്തില്ല, പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു
ഇരിക്കൂർ സ്വദേശി രാജേഷിനാണ് വെട്ടേറ്റത്.
കണ്ണൂർ: കണ്ണൂർ ഇരിക്കൂറിൽ മകളെ വിവാഹം കഴിച്ചു കൊടുക്കാത്തതിനെ തുടർന്ന് പിതാവിനെ വെട്ടിപ്പരിക്കേൽപ്പിച്ചു. ഇരിക്കൂർ സ്വദേശി രാജേഷിനാണ് വെട്ടേറ്റത്. പ്രതി അക്ഷയ് പൊലീസ് പിടിയിലായി. കൂട്ടു പ്രതിയായ അഞ്ജിത്തിനായി തെരച്ചിൽ തുടരുകയാണ്.
Next Story
Adjust Story Font
16