പ്രഥമ കെ. എം ബഷീർ ദൃശ്യ മാധ്യമ പുരസ്ക്കാരം മീഡിയവണിന്
മീഡിയാവൺ സംപ്രേഷണം ചെയ്ത 'തീക്കനൽക്കര ' പരിപാടിക്കാണ് പുരസ്ക്കാരം. സീനിയർ പ്രൊഡ്യൂസർ സുനിൽ ബേബിയാണ് നിർമ്മാണം
പ്രഥമ കെ. എം ബഷീർ ദൃശ്യ മാധ്യമ പുരസ്ക്കാരം മീഡിയവണിന്. മീഡിയാവൺ സംപ്രേഷണം ചെയ്ത 'തീക്കനൽക്കര ' പരിപാടിക്കാണ് പുരസ്ക്കാരം. സീനിയർ പ്രൊഡ്യൂസർ സുനിൽ ബേബിയാണ് നിർമ്മാണം. 25000 രൂപയും ഫലകവും അടങ്ങുന്നതാണ് പുരസ്ക്കാരം.
Next Story
Adjust Story Font
16