Quantcast

ലോറിയിടിച്ച മതിലിടിഞ്ഞ് വീണ് അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്

കോഴിക്കോട് കോയ ബസാറിലാണ് സംഭവം

MediaOne Logo

Web Desk

  • Published:

    24 July 2024 7:02 AM GMT

ലോറിയിടിച്ച മതിലിടിഞ്ഞ് വീണ് അഞ്ച് വിദ്യാർത്ഥികൾക്ക് പരിക്ക്
X

പ്രതീകാത്മക ചിത്രം

കോഴിക്കോട്: കോഴിക്കോട് ലോറിയിടിച്ച മതിലിടിഞ്ഞ് വീണ് അഞ്ച് കുട്ടികൾക്ക് പരിക്ക്. കോയ ബസാറിലാണ് സംഭവം. സ്കൂളിലേക്ക് പോകുന്നതിനിടയിലാണ് അപകടം.

പരിക്കേറ്റവരെ ബീച്ചാശുപത്രിയിൽ പ്രവേശിപ്പിച്ചു. റോഡിലൂടെ കടന്ന് പോയ ലോറിയിടിച്ചാണ് മതിൽ തകർന്നത്.

TAGS :

Next Story