മലപ്പുറത്ത് ഭക്ഷ്യവിഷബാധ; 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
കിഴക്കേതലയിലെ ഷാലിമാർ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.
മലപ്പുറം: കരുവാരക്കുണ്ടിൽ ഭക്ഷ്യവിഷബാധയേറ്റ് 12 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കിഴക്കേതലയിലെ ഷാലിമാർ റസ്റ്റോറന്റിൽ നിന്നും ഭക്ഷണം കഴിച്ചവർക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. ആരുടെയും നില ഗുരുതരമല്ല.
Next Story
Adjust Story Font
16