വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; പ്രതി പിടിയിൽ
കാക്കനാട് പ്രവർത്തിക്കുന്ന അലൈൻ ഇന്റർനാഷണൽ എന്ന വിദേശ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയത്
കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിലെ പ്രതി പിടിയിൽ. എരുമേലി സ്വദേശിനിയായ ധന്യാ ശ്രീധരനെയാണ് ഇൻഫോപാർക്ക് പൊലീസ് പിടികൂടിയത്.
കാക്കനാട് പ്രവർത്തിക്കുന്ന അലൈൻ ഇന്റർനാഷണൽ എന്ന വിദേശ റിക്രൂട്ടിംഗ് ഏജൻസിയുടെ മറവിലാണ് ഇവർ തട്ടിപ്പ് നടത്തിയത്. കേസിലെ മറ്റു രണ്ടു പ്രതികൾ ഒളിവിലാണ്
Next Story
Adjust Story Font
16