ഇന്ധന വിലയിൽ വീണ്ടും വർധന
കോവിഡ് കാലത്തും ജനത്തെ കൊള്ളയടിക്കുന്നത് തുടർന്ന് എണ്ണ കമ്പനികൾ.പെട്രോൾ ലിറ്ററിന് 35 പൈസയും ഡീസൽ 26 പൈസയുമാണ് വർധിപ്പിച്ചത്. ഇതോടെ സംസ്ഥാനത്ത് മിക്ക ജില്ലകളിലും പെട്രോൾ വില 100 കടന്നു
കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്‍റെ വില 98.56 രൂപയും ഡീസലിന് 94.68 രൂപയുമാണ് വില. 27 ദിവസത്തിനിടെ 15 തവണയാണ് ഇന്ധനവില കൂട്ടിയത്
Next Story
Adjust Story Font
16