Quantcast

മദ്രസകൾ അടച്ചു പൂട്ടാനുള്ള നീക്കത്തിൽ പ്രതികരണത്തിനില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ

'അർധജുഡീഷ്യൽ അധികാരമുള്ള സ്റ്റാറ്റിയൂട്ടറി ബോഡിയാണ് ബാലവകാശ കമ്മീഷൻ'

MediaOne Logo

Web Desk

  • Published:

    13 Oct 2024 3:49 PM

മദ്രസകൾ അടച്ചു പൂട്ടാനുള്ള നീക്കത്തിൽ പ്രതികരണത്തിനില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ
X

തിരുവനന്തപുരം: മദ്രസകൾ അടച്ചു പൂട്ടാനുള്ള കേന്ദ്ര ബാലവകാശ കമ്മീഷന്റെ നീക്കത്തിൽ പ്രതികരണത്തിനില്ലെന്ന് കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ. അർധജുഡീഷ്യൽ അധികാരമുള്ള സ്റ്റാറ്റിയൂട്ടറി ബോഡിയാണ് ബാലവകാശ കമ്മീഷൻ. അതിനു മുകളിൽ ഇടപെടൽ നടത്താൻ ജുഡീഷ്യറിക്ക് മാത്രമേ അധികാരമുള്ളൂ. അതിനാല്‍ മന്ത്രിയെന്ന നിലയിൽ താൻ അഭിപ്രായം പറയുന്നത് ശരിയല്ലെന്നും ജോർജ് കുര്യൻ പറഞ്ഞു.


TAGS :

Next Story