Quantcast

സ്വർണവില സർവകാല റെക്കോഡില്‍; പവന് 55680 രൂപ

ഗ്രാമിന് 75 രൂപയും വര്‍ധിച്ചു

MediaOne Logo

Web Desk

  • Updated:

    2024-09-21 04:44:27.0

Published:

21 Sep 2024 4:43 AM GMT

Gold jewellery
X

കൊച്ചി: സ്വർണ വില സർവകാല റെക്കോഡില്‍. പവന് 55680 രൂപയായി. 600 രൂപയാണ് ഇന്ന് കൂടിയത്. ഗ്രാമിന് 75 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 6960 രൂപയാണ്.

TAGS :

Next Story