കണ്ണൂർ വിമാനത്താവളത്തിൽ 97.72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി | gold seized in kannur airport

കണ്ണൂർ വിമാനത്താവളത്തിൽ 97.72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി

അബുദബിയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ഷഫാദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്

MediaOne Logo

Web Desk

  • Published:

    27 Dec 2023 5:49 AM

kannur airport
X

കണ്ണൂര്‍ വിമാനത്താവളം

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിൽ 97.72 ലക്ഷം രൂപയുടെ സ്വർണം പിടികൂടി. അബുദബിയിൽ നിന്നും എത്തിയ മലപ്പുറം സ്വദേശി ഷഫാദിൽ നിന്നാണ് കസ്റ്റംസ് സ്വർണം പിടികൂടിയത്. ക്യാപ്സ്യൂളുകളിലാക്കി ശരീരത്തിൽ ഒളിപ്പിച്ചാണ് സ്വർണം കടത്താൻ ശ്രമിച്ചത്.

Updating...

TAGS :

Next Story