പീഡനപരാതി; ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം
അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്നും ഹൈക്കോടതി
എറണാകുളം: സംവിധായകൻ ബാലചന്ദ്ര മേനോന് മുൻകൂർ ജാമ്യം. ആലുവ സ്വദേശിയായ നടിയുടെ പരാതിയിലെടുത്ത കേസിൽ ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. പരാതി നൽകിയതിന്റെ കാലതാമസം കൂടി പരിഗണിച്ചാണ് ഉത്തരവ്. അന്തസ്സും അഭിമാനവും സ്ത്രീകൾക്കു മാത്രമല്ല, പുരുഷന്മാർക്കുമുണ്ടെന്നും ഹൈക്കോടതി ഉത്തരവിൽ പറഞ്ഞു.
Next Story
Adjust Story Font
16