Quantcast

മാട്ടുപ്പെട്ടി ഡാം തുറന്നു; ജാഗ്രത നിർദേശം

മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർ പെരിയാർ മേഖലകളിൽ ജാഗ്രത നിർദേശം

MediaOne Logo

Web Desk

  • Published:

    26 July 2024 12:59 PM GMT

മാട്ടുപ്പെട്ടി ഡാം തുറന്നു; ജാഗ്രത നിർദേശം
X

ഇടുക്കി: വൃഷ്ടിപ്രദേശത്തെ കനത്ത മഴയെ തുടർന്ന് മാട്ടുപ്പെട്ടി ഡാം തുറന്നു. ഒരു ഷട്ടർ 10 സെന്റിമീറ്ററാണ് ഉയർത്തിയത്. നിയന്ത്രിതമായ അളവിൽ വെള്ളം പുറത്തേക്കൊഴുക്കുകയാണ്. മൂന്നാർ, മുതിരപ്പുഴ, കല്ലാർകുട്ടി, ലോവർ പെരിയാർ മേഖലകളിൽ ജാഗ്രത നിർദേശം.

Next Story