Quantcast

കനത്തമഴ: കായികക്ഷമത പരീക്ഷ മാറ്റിവെച്ച് പി.എസ്.സി

പുതിയ തിയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അധികൃതർ അറിയിച്ചു

MediaOne Logo

Web Desk

  • Published:

    29 Jun 2024 10:53 AM GMT

കനത്തമഴ: കായികക്ഷമത പരീക്ഷ മാറ്റിവെച്ച് പി.എസ്.സി
X

തിരുവനന്തപുരം: ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും മാറ്റിവെച്ച് പി.എസ്.സി. വനം വകുപ്പിൽ ബീറ്റ് ഫോറസ്റ്റ് ഓഫിസർ തസ്തികയിലേക്ക് വിവിധ ജില്ലകളിലായി ജൂലൈ 1, 2, 3 തീയിതികളിലായി നടത്താൻ നിശ്ചയിച്ച ശാരിരിക അളവെടുപ്പും കായികക്ഷമത പരീക്ഷയുമാണ് കനത്ത മഴ കാരണം മാറ്റിവെച്ചത്.

പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്ന് പി.എസ്.സി അധികൃതർ അറിയിച്ചു.

TAGS :

Next Story