Quantcast

പൊന്നാനി കേസ്; പൊലീസ് ഉദ്യോ​ഗസ്ഥർക്കെതിരെ കേസെടുക്കാനുളള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

സിഐ വിനോദ് നൽകിയ ഹരജിയിലാണ് ഉത്തരവ്

MediaOne Logo

Web Desk

  • Published:

    13 Nov 2024 5:28 AM GMT

kerala HC
X

എറണാകുളം: പൊന്നാനി കേസിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസെടുക്കാനുളള ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. സിഐ വിനോദ് നൽകിയ ഹരജിയിലാണ് ഉത്തരവ്. വീട്ടമ്മ നൽകിയ പീഡന പരാതിയിലാണ് നടപടി. എസ്പി സുജിത് ദാസ്, ഡിവൈഎസ്പി ബെന്നി, സിഐ വിനോദ് എന്നിവർ പീഡിപ്പിച്ചെന്നായിരുന്നു പരാതി.

TAGS :

Next Story