തിരുവനന്തപുരത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു
ഭർത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജഗദമ്മക്ക് 82 വയസും ബാലാനന്ദന് 87 വയസുമാണ് പ്രായം.
തിരുവനന്തപുരം: തിരുവല്ലത്ത് ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. തിരുവഴിമുക്ക് സ്വദേശി ജഗദമ്മയാണ് കൊല്ലപ്പെട്ടത്. ഭർത്താവ് ബാലാനന്ദനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ജഗദമ്മക്ക് 82 വയസും ബാലാനന്ദന് 87 വയസുമാണ് പ്രായം. ഇരുവരും തമ്മിൽ കുടുംബ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. എന്താണ് കൊലപാതകത്തിന് പെട്ടെന്നുള്ള പ്രകോപനമെന്ന് അറിയാനായിട്ടില്ല.
Next Story
Adjust Story Font
16