Quantcast

ന്യൂനപക്ഷ സ്​കോളർഷിപ്പ്: മുസ്​ലിം ലീഗിനെതിരെ ഐ.എൻ.എൽ

ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ പു​നഃസ്​​ഥാ​പി​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് ആ​ലോ​ചി​ക്കേ​ണ്ട​ത്. അ​തി​നു പ​ക​രം സ​ച്ചാ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് പ​റ​യു​ന്ന​ത് വി​ഷ​യം സ​ങ്കീ​ർ​ണ​മാ​ക്കാ​നാ​ണ്.

MediaOne Logo

Web Desk

  • Updated:

    2021-06-06 12:40:58.0

Published:

6 Jun 2021 12:24 PM GMT

ന്യൂനപക്ഷ സ്​കോളർഷിപ്പ്: മുസ്​ലിം ലീഗിനെതിരെ ഐ.എൻ.എൽ
X

ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പ് വി​ഷ​യ​ത്തി​ൽ മുസ്​ലിം ലീഗിനെതിരെ ഐ.എൻ.എൽ മേ​യ് 28ന്റെ ഹൈ​ക്കോ​ട​തി വി​ധി​യോ​ടെ റ​ദ്ദാ​ക്ക​പ്പെ​ട്ട ന്യൂ​ന​പ​ക്ഷ സ്​​കോ​ള​ർ​ഷി​പ്പ് വി​ഷ​യ​ത്തി​ൽ സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ ക്രി​യാ​ത്മ​ക​മാ​യ ഒ​രു നി​ർ​ദേ​ശ​വും വെ​ക്കാ​തെ, ഇ​പ്പോ​ൾ വി​ഷ​യം സ​ങ്കീ​ർ​ണ​മാ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​ത് സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ​ല​ക്ഷ്യം മു​ന്നി​ൽ​വെ​ച്ചാ​ണെ​ന്ന് ഐ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​ന.​സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

വി​ദ​ഗ്ധ സ​മി​തി​യെ വെ​ക്ക​ണ​മെ​ന്ന് സ​ർ​വ​ക​ക്ഷി യോ​ഗം തീ​രു​മാ​നി​ച്ച​ത് സ​ച്ചാ​ർ ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ടോ പാ​ലോ​ളി ഉ​ന്ന​ത​സ​മി​തി ശി​പാ​ർ​ശ​ക​ളോ വീ​ണ്ടും പ​ഠി​ക്കാ​ന​ല്ല. മ​റി​ച്ച്, ഹൈ​ക്കോ​ട​തി വി​ധി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ റ​ദ്ദാ​ക്ക​പ്പെ​ട്ട സ്​​കോ​ള​ർ​ഷി​പ്പു​ക​ൾ വീ​ണ്ടും വി​ത​ര​ണം ചെ​യ്യു​ന്ന​തി​ന് ഒ​തു സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​നെ കു​റി​ച്ച് കൂ​ടി​യാ​ലോ​ച​ന ന​ട​ത്താ​നാ​ണ്. കാ​ര​ണം വി​ഷ​യ​ത്തിന്റെ നാ​നാ​വ​ശ​ങ്ങ​ളും പ​രി​ശോ​ധി​ക്കേ​ണ്ട​തു​ണ്ട്. 2008ലെ ​ഉ​ത്ത​ര​വ് അ​ട​ക്കം മൂ​ന്ന് ഓ​ർ​ഡ​റു​ക​റും കോ​ട​തി റ​ദ്ദാ​ക്കി​യ സ്​​ഥി​തി​ക്ക് സ്​​കോ​ള​ർ​ഷി​പ്പ് പ​ദ്ധ​തി ത​ന്നെ ഇ​ല്ലാ​താ​യി​രി​ക്ക​യാ​ണ്. ഒ​രു ബ​ദ​ൽ സം​വി​ധാ​നം രൂ​പ​പ്പെ​ടു​ത്തി എ​ത്ര​യും പെ​ട്ടെ​ന്ന് ന്യൂ​ന​പ​ക്ഷ ക്ഷേ​മ​പ​ദ്ധ​തി​ക​ൾ പു​നഃസ്​​ഥാ​പി​ക്കു​ന്ന​തി​നെ കു​റി​ച്ചാ​ണ് ആ​ലോ​ചി​ക്കേ​ണ്ട​ത്. അ​തി​നു പ​ക​രം സ​ച്ചാ​ർ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട് ന​ട​പ്പാ​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് പ​റ​യു​ന്ന​ത് വി​ഷ​യം സ​ങ്കീ​ർ​ണ​മാ​ക്കാ​നാ​ണ്. സ​ച്ചാ​ർ റി​പ്പോ​ർ​ട്ട് പ​ഠ​ച്ച് കേ​ര​ള​ത്തിെ​ൻ​റ സാ​മൂ​ഹി​ക, സാ​മ്പ​ത്തി​ക ചു​റ്റു​പാ​ടി​ൽ മു​സ്​​ലിം ഉ​ന്ന​മ​ന​ത്തി​ന് എ​ന്തെ​ല്ലാം ന​ട​പ്പാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്ന് തീ​രു​മാ​നി​ക്കാ​നാ​ണ് അ​ന്ന​ത്തെ ത​ദ്ദേ​ശ​മ​ന്ത്രി പാ​ലോ​ളി മു​ഹ​മ്മ​ദ് കു​ട്ടി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ 11 അം​ഗ ഉ​ന്ന​ത​ത​ല സ​മി​തി​യെ വെ​ച്ച​ത്. എ​ന്നാ​ൽ, പാ​ലോ​ളി പ​ഠ​ന സ​മി​തി​യു​ടെ പേ​ര് കേ​ൾ​ക്കു​മ്പോ​ൾ ത​ന്നെ ഹാ​ലി​ള​കു​ന്ന​ത് സ​ങ്കു​ചി​ത രാ​ഷ്ട്രീ​യ കാ​ഴ്ച​പ്പാ​ട് മൂ​ല​മാ​ണ്. അ​ധി​കം വൈ​കാ​തെ പി​ണ​റാ​യി സ​ർ​ക്കാ​രിെ​ൻ​റ ഭാ​ഗ​ത്തു​നി​ന്ന് ഈ ​ദി​ശ​യി​ൽ മൂ​ർ​ത്ത​മാ​യ തീ​രു​മാ​ന​മു​ണ്ടാ​കു​മ്പോ​ൾ മു​സ്​​ലിം ലീ​ഗ് നേ​തൃ​ത്വ​ത്തി​ന് വീ​ണ്ടും മാ​റ്റി​പ്പ​റ​യേ​ണ്ടി​വ​രു​മെ​ന്ന് കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

TAGS :

Next Story