കിടപ്പുരോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി

കിടപ്പുരോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി

ഭർത്താവിന്റെ ദുരവസ്ഥ കണ്ടാണ് കൃത്യം ചെയ്തതെന്ന് പോലീസ് അറസ്റ്റു ചെയ്ത സുമതി മൊഴി നൽകി

MediaOne Logo

Web Desk

  • Updated:

    19 Oct 2021 11:07 AM

Published:

19 Oct 2021 11:03 AM

കിടപ്പുരോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി
X

തിരുവനന്തപുരം തെയ്യാറ്റിൻകരയിൽ കിടപ്പു രോഗിയെ ഭാര്യ കഴുത്തറുത്തു കൊലപ്പെടുത്തി. ഗോപി (76)നെയാണ് ഭാര്യ സുമതി കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട ഗോപി എട്ടു വർഷമായി കിടപ്പിലായിരുന്നു. ഭർത്താവിന്റെ ദുരവസ്ഥ കണ്ടാണ് കൃത്യം ചെയ്തതെന്ന് പോലീസ് അറസ്റ്റു ചെയ്ത സുമതി മൊഴി നൽകി.

TAGS :

Next Story