Quantcast

തിരുവനന്തപുരത്ത് മെഡി.സർവീസ് കോർപ്പറേഷൻ ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന

ബ്ലീച്ചിങ് പൗഡർ, ഗ്ലൗസ് ഉൾപ്പെടെയുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പരിശോധന

MediaOne Logo

Web Desk

  • Published:

    12 July 2023 2:28 PM GMT

തിരുവനന്തപുരത്ത് മെഡി.സർവീസ് കോർപ്പറേഷൻ ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
X

തിരുവനന്തപുരം: തിരുവനന്തപുരത്ത് മെഡിക്കൽ സർവീസ് കോർപ്പറേഷൻ ഡയറക്ടറേറ്റിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. ബ്ലീച്ചിങ് പൗഡർ, ഗ്ലൗസ് ഉൾപ്പെടെയുള്ളവ വാങ്ങിയതുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പരിശോധന.

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ എന്നിവിടങ്ങളിൽ ബ്ലീച്ചിങ് പൗഡറിന് തീപിടിച്ചത് വലിയ വിവാദമായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. വിജിലൻസിന്റെ പ്രത്യേക സംഘമാണ് പരിശോധന നടത്തുന്നത്.

TAGS :

Next Story