കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യ: മന്ത്രി റോഷി അഗസ്റ്റിനുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു
ആത്മഹത്യ ചെയ്ത സാബുവിന്റെ വീട് സന്ദർശിക്കാനെത്തിയപ്പോഴാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്
കട്ടപ്പന: കട്ടപ്പനയിലെ നിക്ഷേപകൻ്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട പ്രതിഷേധത്തെ തുടർന്ന് ജലസേചന വകുപ്പ് മന്ത്രി റോഷി അഗസ്റ്റിനുനേരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. ഇടുക്കി കട്ടപ്പനയിലായിരുന്നു സംഭവം. ആത്മഹത്യ ചെയ്ത സാബുവിന്റെ വീട് സന്ദർശിക്കാനെത്തിയപ്പോഴാണ് കരിങ്കൊടി പ്രതിഷേധമുണ്ടായത്.
Next Story
Adjust Story Font
16