Quantcast

ഹേമ കമ്മിറ്റി റിപ്പോർട്ട്: സർക്കാർ നിയമോപദേശം തേടി കേസ് എടുക്കണമെന്ന് ജോസ് കെ മാണി എം.പി

'ലോക ശ്രദ്ധ നേടിയ മലയാള സിനിമ ഇന്ന് സ്ത്രീകൾക്കെതിരായ അക്രമത്തിന്റെ പേരിൽ ചർച്ചയാകുകയാണ്'

MediaOne Logo

Web Desk

  • Updated:

    2024-08-24 16:19:22.0

Published:

24 Aug 2024 4:17 PM GMT

Kerala Congress M,Jose K Mani ,Rajya Sabha candidate,breaking news malayalam,ബ്രേക്കിങ് ന്യൂസ് മലയാളം, ജോസ് കെ.മാണി,രാജ്യസഭാ സ്ഥാനാര്‍ഥി, കേരളകോണ്‍ഗ്രസ് എം
X

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ടിൽ കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി എം.പി. വിഷയത്തിൽ സർക്കാർ നിയമോപദേശം തേടി കേസ് എടുക്കണമെന്നും ഏത് മേഖലയിലായാലും സ്ത്രീ സുരക്ഷ ഉറപ്പാക്കണമെന്നും ജോസ് കെ മാണി പറഞ്ഞു.

റിപ്പോർട്ട് ഞെട്ടിക്കുന്നതാണെന്നും ലോക ശ്രദ്ധ നേടിയ മലയാള സിനിമ ഇന്ന് സ്ത്രീകൾക്കെതിരായ അക്രമത്തിന്റെ പേരിൽ ചർച്ചയാകുകയാണെന്നും ജോസ് കെ മാണി പറഞ്ഞു. നിയമോപദേശം തേടി കേസ് എടുക്കാൻ കഴിയുമെങ്കിൽ കേസ് എടുക്കണമെന്നും അദ്ദേഹം വ്യക്തമാക്കി.

TAGS :

Next Story