Quantcast

ജോയ് ചിറ്റിലപ്പിള്ളി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ഉപദേശക സമിതിയംഗം

ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സഭകളുമായി ബന്ധപ്പെട്ടാണ് ജോയിയുടെ പ്രവർത്തനം

MediaOne Logo

Web Desk

  • Published:

    17 Oct 2022 5:50 AM GMT

ജോയ് ചിറ്റിലപ്പിള്ളി ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ഉപദേശക സമിതിയംഗം
X

ഡല്‍ഹി: ജനതാ കോണ്‍ഗ്രസ് പാർട്ടി വക്താവ് ജോയ് ചിറ്റിലപ്പിള്ളിയെ ഡല്‍ഹി ന്യൂനപക്ഷ കമ്മീഷന്‍ ഉപദേശക സമിതിയംഗമായി നിയമിച്ചു. എറണാകുളം ചിറ്റിലപ്പിള്ളി സ്വദേശിയായ ജോയി വർഷങ്ങളായി ഡല്‍ഹി കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത്. ഡല്‍ഹിയില്‍ ക്രിസ്ത്യന്‍ സഭകളുമായി ബന്ധപ്പെട്ടാണ് ജോയിയുടെ പ്രവർത്തനം.

TAGS :

Next Story