Quantcast

കേന്ദ്രത്തിന്റെ അന്തിമ അനുമതി വരെ ടി പി ആര്‍ രഹസ്യരേഖ ആയിരിക്കണം, ഡി.പി.ആര്‍ പുറത്ത് വിട്ടത് പദ്ധതിക്ക് ദോഷകകരം: കെ റെയില്‍ എം ഡി

സില്‍വര്‍ലൈന്‍ ടി പി ആര്‍ പുറത്തുവിട്ടതിനെതിരെ കെ റെയില്‍ എം ഡി അജിത് കുമാർ

MediaOne Logo

Web Desk

  • Updated:

    2022-01-19 09:09:41.0

Published:

19 Jan 2022 9:02 AM GMT

കേന്ദ്രത്തിന്റെ അന്തിമ അനുമതി വരെ ടി പി ആര്‍ രഹസ്യരേഖ ആയിരിക്കണം, ഡി.പി.ആര്‍ പുറത്ത് വിട്ടത്  പദ്ധതിക്ക് ദോഷകകരം: കെ റെയില്‍ എം ഡി
X

സില്‍വര്‍ലൈന്‍ ടി പി ആര്‍ പുറത്തുവിട്ടതിനെതിരെ കെ റെയില്‍ എം ഡി അജിത് കുമാർ. പദ്ധതിക്ക് ദോഷകരമാണ്, കേന്ദ്രത്തിന്റെ അന്തിമ അനുമതിയെ ഇത് ബാധിച്ചേക്കാം. അന്തിമ അനുമതി വരെ ടി പിആര്‍ രഹസ്യരേഖ ആയിരിക്കണമെന്ന് അജിത് കുമാർ പറഞ്ഞു. മീഡിയവണ്‍ എഡിറ്റോറിയല്‍ അഭിമുഖത്തിലായിരുന്നു അജിത് കുമാറിന്റെ പ്രതികരണം.

ഡി.പി.ആര്‍ പുറത്ത് വിടാന്‍ കഴിയില്ലെന്നായിരുന്നു കെ റെയിലിന്റെ നിലപാട്. ഡി.പി.ആര്‍ എന്നത് കെ.റെയിലിന്റെ സാങ്കേതിക വാണിജ്യ രേഖയാണ്.പദ്ധതിയുടെ കേരള സര്‍ക്കാര്‍ അംഗീകരിച്ച അലൈന്‍മെന്റ് വെബ്സൈറ്റില്‍ പബ്ലിഷ് ചെയ്തിട്ടുണ്ടെന്നും തുടങ്ങിയ വാദങ്ങളായിരുന്നു കെ.റെയില്‍ മുന്നോട്ട് വെച്ചിരുന്നത്.


TAGS :

Next Story