Quantcast

കെ - റെയിൽ; സർക്കാരിനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹരജി

MediaOne Logo

Web Desk

  • Updated:

    2021-12-01 06:31:22.0

Published:

1 Dec 2021 1:25 AM GMT

കെ - റെയിൽ; സർക്കാരിനെതിരെ ഹൈക്കോടതിയിൽ കോടതിയലക്ഷ്യ ഹരജി
X

കെ - റെയിൽ പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരിനെതിരെ ഹൈക്കോടതയിൽ കോടതിയലക്ഷ്യ ഹരജി. കേന്ദ്ര സർക്കാറിന്‍റെയും റെയിൽവെ ബോർഡിന്‍റെയും അനുമതിയില്ലാതെ പദ്ധതിയുമായി നടപ്പാക്കില്ലെന്ന് സർക്കാർ കോടതിക്ക് നൽകിയ ഉറപ്പു ലംഘിച്ചന്ന് ചൂണ്ടി കാട്ടി യാണ് ഹരജി. ചീഫ് സെക്രട്ടറിക്കും കെ റയിൽ എംഡിക്കുംഹൈക്കോടതി നോട്ടീസയച്ചു. കോട്ടയം പെരുവ സ്വദേശി എം.ടി തോമസാണ് ഹരജി നൽകിയത്.

TAGS :

Next Story