Quantcast

കലൂർ സ്റ്റേഡിയം അപകടം; വിവരങ്ങൾ കൈമാറാതെ ബുക്ക് മൈ ഷോ

വിവരങ്ങള്‍ കൈമാറണമെന്ന കോർപറേഷന്‍റെ മെയിലിന് മൃദംഗവിഷനും മറുപടി നൽകിയില്ല

MediaOne Logo

Web Desk

  • Published:

    12 Jan 2025 5:53 AM GMT

കലൂർ സ്റ്റേഡിയം അപകടം; വിവരങ്ങൾ കൈമാറാതെ ബുക്ക് മൈ ഷോ
X

എറണാകുളം:‍ കലൂർ സ്റ്റേഡിയത്തിലെ നൃത്തപരിപാടിയുടെ ടിക്കറ്റ് വില്‍പ്പനയുടെ വിവരങ്ങള്‍ കൊച്ചി കോർപറേഷന് കൈമാറാതെ ബുക്ക് മൈ ഷോ ആപ്പ്. വിവരങ്ങള്‍ കൈമാറണമെന്ന കോർപറേഷന്‍റെ മെയിലിന് മൃദംഗവിഷനും മറുപടി നൽകിയില്ല. കോർപറേഷന്റെ ലെറ്റർ ഹെഡില്‍ തന്നെയുള്ള നോട്ടീസ് വേണമെന്ന് ബുക്ക് മൈ ഷോ ആപ്പ് ആവശ്യപ്പെട്ടു.

TAGS :

Next Story