കണ്ണൂരിൽ വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു
അയ്യങ്കോവിൽ അമ്പലക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്
കണ്ണൂർ അഴീക്കോട് വിദ്യാർഥി കുളത്തിൽ മുങ്ങി മരിച്ചു. അഴീക്കോട്ടെ മഹേഷ് ദിന്യ ദമ്പതികളുടെ മകൻ യാദവ് (15 )ആണ് മരിച്ചത്. അയ്യങ്കോവിൽ അമ്പലക്കുളത്തിൽ കുളിക്കുന്നതിനിടെയാണ് അപകടം നടന്നത്.
Kannur Azhikode student dead in pool
Next Story
Adjust Story Font
16