Quantcast

കണ്ണൂർ- ദോഹ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; സാങ്കേതിക തകരാറെന്ന് അധികൃതര്‍

വൈകീട്ട് 7.15 ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്

MediaOne Logo

Web Desk

  • Published:

    12 Oct 2024 6:27 PM GMT

കണ്ണൂർ- ദോഹ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു; സാങ്കേതിക തകരാറെന്ന് അധികൃതര്‍
X

കണ്ണൂർ: കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും ദോഹയിലേക്ക് പോകേണ്ടിയിരുന്ന കണ്ണൂർ- ദോഹ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകുന്നു. വൈകീട്ട് 7.15 ന് പുറപ്പെടേണ്ട വിമാനമാണ് വൈകുന്നത്. സാങ്കേതിക തകരാറാണ് കാരണമെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു.


TAGS :

Next Story