Quantcast

കണ്ണൂര്‍ വി.സി നിയമനം; ഗവർണർക്ക് വേണ്ടി കോടതിയില്‍ ഹാജരാകില്ലെന്ന് എ.ജി

രാജ്ഭവനു വേണ്ടി ഹാജരാകുന്നതിന്‍റെ ബുദ്ധിമുട്ട് ഗവർണറെ അറിയിച്ചെന്ന് അഡ്വക്കേറ്റ് ജനറല്‍

MediaOne Logo

Web Desk

  • Updated:

    21 Dec 2021 3:27 PM

Published:

21 Dec 2021 2:39 PM

കണ്ണൂര്‍ വി.സി നിയമനം; ഗവർണർക്ക് വേണ്ടി കോടതിയില്‍ ഹാജരാകില്ലെന്ന് എ.ജി
X

കണ്ണൂർ വി.സി നിയമനവുമായി ബന്ധപ്പെട്ട് ഗവർണർക്ക് വേണ്ടി കോടതിയില്‍ ഹാജരാകില്ലെന്ന് എ.ജി ഗോപാല കൃഷ്ണക്കുറുപ്പ്. സർക്കാറിന് വേണ്ടിയാണ് താന്‍ നിലവിൽ ഹാജരാവുന്നത്. കേസിൽ ഹാജരാകാൻ ഗവർണർ ആവശ്യപ്പെട്ടിരുന്നു. ഡിസംബര്‍ രണ്ടിന് വാദം പൂർത്തിയായ ശേഷം 14 നാണ് തനിക്ക് കത്ത് ലഭിച്ചത്. എന്നാൽ രാജ്ഭവനു വേണ്ടി ഹാജരാകുന്നതിന്‍റെ ബുദ്ധിമുട്ട് ഗവർണറെ അറിയിച്ചെന്നും അഡ്വക്കേറ്റ് ജനറല്‍ ഗോപാല കൃഷ്ണക്കുറുപ്പ് അറിയിച്ചു.

TAGS :

Next Story