കരുവന്നൂർ കള്ളപ്പണ ഇടപാട്: അന്വേഷണ സംഘത്തലവനെ മാറ്റി
ഇ.ഡി ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനെയാണ് ഡൽഹി ആസ്ഥാനത്തേക്ക് മാറ്റിയത്.
കൊച്ചി: കരുവന്നൂർ കള്ളപ്പണ ഇടപാട് കേസിൽ ഇ.ഡി അന്വേഷണസംഘത്തലവനെ മാറ്റി. ഡെപ്യൂട്ടി ഡയറക്ടർ പ്രശാന്ത് കുമാറിനെയാണ് ഡൽഹി ആസ്ഥാനത്തേക്ക് മാറ്റിയത്. ചെന്നൈയിലെ ഡെപ്യൂട്ടി ഡയറക്ടർ പി. രാധാകൃഷ്ണനാണ് പകരം ചുമതല.
Next Story
Adjust Story Font
16